സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഏകദേശം 4.30 ലക്ഷം ഭവനരഹിതര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ വീടു നിര്‍മ്മിച്ചു നല്‍കുക. വീടു നല്‍കുന്നതോടൊപ്പം ആരോഗ്യസംരക്ഷണം തൊഴില്‍ പരിശീലനം തുടങ്ങിയവയ്ക്കും പ്രാധാന്യം നല്കുന്നു. തീരദേശങ്ങളില്‍, സര്‍ക്കാര്‍ ഭൂമിയില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ എന്നിവര്‍ക്കാണ് വീടു നിര്‍മ്മാണത്തില്‍ പ്രഥമസ്ഥാനം