കാഴ്‌ച്ചയുടെ വസന്തം വീണ്ടും തിരുവനന്തപുരം നഗരിയില്‍ - വസന്തോത്സവം 2019-2020. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ഡിസംബർ 21, 2019 മുതല്‍ ജനുവരി 5, 2020 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വസന്തോത്സവം 2019-2020 സംഘടിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന പുഷ്‌പമേള, കാര്‍ഷികോത്‌പന്നങ്ങളുടെ പ്രദര്‍ശനവിപണനമേള, ഔഷധഅപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.
വസന്തോത്സവം 2019-2020 -നോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ പുഷ്പമേള സംഘടിപ്പിക്കുന്നു...
കൂടുതല്കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടങ്ങുന്ന മേള...
കൂടുതല്പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളേയും അവയുടെ പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം...
കൂടുതല്‍