ENGLISH

പ്രവേശനം

കനകക്കുന്ന്‌ കൊട്ടാരത്തിലും, സൂര്യകാന്തി മൈതാനത്തിലുമായി നടക്കുന്ന വാര്‍ഷികോത്സവ പരിപാടികള്‍ കാണുവാനുള്ള ടിക്കറ്റുനിരക്കുകള്‍

കുട്ടികള്‍

  • 5 വയസ്സിനുതാഴെ - സൗജന്യം.
  • 5 മുതല്‍ 12 വരെ - 20 രൂപ
  • 12 വയസ്സിനു മുകളില്‍ - 50 രൂപ

സ്‌കൂള്‍ കുട്ടികള്‍ക്ക്‌

പരമാവധി 50 കുട്ടികളുടെ സ്‌കൂള്‍ സംഘത്തിന്‌ മിനിമം നിരക്ക്‌ 500 രൂപ
അതിലധികം വരുന്ന കുട്ടികള്‍ക്ക്‌ ഒരാള്‍ക്ക്‌ 15 രൂപ വീതം
5 സ്‌കൂള്‍ സ്റ്റാഫിന്‌ സൗജന്യ പ്രവേശനം

Designed by Invis Multimedia