വസന്തോത്സവത്തിന്റെ ഭാഗമായി അഡാക്ക്, ഫിര്‍മ, മത്സ്യകര്‍ഷക വികസന ഏജന്‍സി, തിരുവനന്തപുരം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി അക്വാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ശുദ്ധജല അക്വേറിയം, അക്വാപോണിക്സ് ഡെമോണ്സ്ട്രേഷന് എന്നിവ ഇതിനോടനുബന്ധച്ച് സംഘടിപ്പിക്കും. കൂടാതെ അലങ്കാര മത്സ്യങ്ങളുടെ വില്പനയും ഉണ്ടായിരിക്കും.