കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടങ്ങുന്ന മേള. സംസ്ഥാന ക്യഷിവകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രദര്‍ശനം. അത്യുല്പാദന ശേഷിയുള്ള കാര്‍ഷിക വിളകളുടേയും, കാര്‍ഷിക ഉപകരണങ്ങളുടേയും പ്രദര്‍ശന വില്പന ഉണ്ടായിരിക്കും. കാര്‍ഷിക നഴ്സറികള്‍ക്കു പുറമേ ജൈവവളങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയും ലഭ്യമാകും.