ENGLISH

ഹരിത കേരളം

ജൈവകൃഷി, മാലിന്യ സംസ്‌കരണം, ജലസമ്പത്തു സംരക്ഷണ നിര്‍വ്വഹണം എന്നിവ ചേര്‍ന്നതാണ്‌ ഹരിത കേരളം

ലക്ഷ്യം

  • എല്ലാവിധ ജലസ്രോതസ്സുകളേയും മാലിന്യരഹിതമാക്കി സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക
  • ജനങ്ങളുടെ സഹകരണത്തോടെയുള്ള ജലസംരക്ഷണം
  • പ്രകൃതിയ്‌ക്കനുയോജ്യമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം
  • ജൈവകൃഷി സംസ്‌കരണം

കൂടുതല്‍

Designed by Invis Multimedia