ENGLISH

തേന്‍കൂട്

2018 നോടനുബന്ധിച്ച്‌ തിരുവനന്തപുരം കനകക്കുന്നില്‍ 'തേന്‍കൂട്‌' സംഘടിപ്പിക്കുന്നു. തേന്‍കൂടുകള്‍, വിവിധതരം തേനീച്ചകള്‍, ശാസ്‌ത്രീയമായ തേനീച്ച പരിപാലനം, തേന്‍ ശേഖരണം, ഇവയെല്ലാം നേരില്‍ കാണുന്നതിനും അറിയുന്നതിനുമുള്ള സുവര്‍ണ്ണ അവസരം.

Designed by Invis Multimedia